Habeeb

ഹബീബുറഹ്മാൻ എൻ.വി. അരീക്കോട്. പരേതരായ എൻ. വി. കുട്ടിമുഹമ്മദ് മാസ്റ്റർ, എം.ടി. ഫാത്തിമ എന്നിവരുടെ മകനാണ്.

കേരള പൊതുമരാമത്തു വകുപ്പിൽ നിന്ന് സൂപ്പറിന്റെൻഡിങ് എഞ്ചിനീയർ ആയി വിരമിച്ചു. പ്രമേഹത്തെ LCHF ലൂടെ വരുതിയിലാക്കാൻ കഴിഞ്ഞ തന്റെ അനുഭവങ്ങൾ ഈ രംഗത്തെ പ്രമുഖരായ ഡോക്ടർമാരുടെ ലേഖനങ്ങളുമായി കോർത്തിണക്കി “പ്രമേഹം വരുന്ന വഴി” എന്ന പുസ്തകം രചിച്ചു. കോഴിക്കോട് ഒലിവു പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകം ആയിരക്കണക്കിന് പ്രതികൾ ചെലവായിക്കഴിഞ്ഞു. കൂടുതൽ വിശദമായ വിവരങ്ങളടങ്ങിയ “LCHF കീറ്റോ ഡയറ്റ് ” എന്ന പുസ്തകവും രചിച്ചു.

lchf malayalam group എന്ന പേരിൽ facebook , Telegram എന്നിവയിൽ ഗ്രൂപ്പുകൾ നടത്തുന്നു. ഇവയിലൂടെ പതിനായിരങ്ങൾ ഈ ഡയറ്റിനെ കുറിച്ച് അറിയുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുന്നു.


Categories: home

9 Comments

Anitha · January 8, 2019 at 9:43 am

Hi, could you pls suggest diet plan for a week for vegetarians?
Thanks

Sreeraj · January 8, 2019 at 2:14 pm

കൊളസ്‌ട്രോൾ മെഡിസിൻ കഴിക്കുന്നുണ്ടു ഡെയ്റ്റ് ചെയ്യുമ്പോൾ കഴിക്കാനാണോ

    Noushad Ali · October 22, 2019 at 3:09 pm

    കൊളസ്‌ട്രോൾ മെഡിസിൻ കഴിക്കുന്നുണ്ടു ഡെയ്റ്റ് ചെയ്യുമ്പോൾ കഴിക്കാനാണോ

Pranav · January 30, 2019 at 11:43 am

Sir.. Njn diet thudagiyitt one week ayi.. But eppol urine correct povunillaa velllm kodikunnud.. Enthsvum reason

Manoj · August 19, 2019 at 9:49 pm

ഞാൻ 87കെജി ഉണ്ട്… Hight 169 കുറച്ചു ഫാറ്റി ലിവർ ഉണ്ട്, മൂത്ര കല്ലും എനിക്ക് ഒരിക്കലും 67കെജി ലോ ട്ട് വെയിറ്റ് താഴ്ത്താൻ സഹായിക്കുന്നോ.. അതിനു വേണ്ട ഫുഡ്‌ എന്തൊക്കെ ആണെന്ന് ഒന്ന് പറഞ്ഞു തരുമോ….

Sreetha · September 11, 2019 at 4:46 pm

സർ എനിക്ക് sugar, BP, Thyroid ഉണ്ട്. മെഡിസിൻ ഉം ഇൻസുലിൻ ഉം എടുക്കുന്നുണ്ട്. എനിക്ക് ഈ LCHF കൊണ്ട് ദോഷം ഉണ്ടാവുമോ

    Saleem · February 8, 2020 at 3:51 pm

    എൽ സി എച്ച് എഫ് ഡയറ്റിൽ കരിക്കും കരിക്കിൻ വെള്ളവും കുടിക്കാൻ പറ്റുമോ

Raees Babu · July 12, 2020 at 4:56 pm

Can we use Stevia instead of sugar During LCHF diet?

Sreena · December 15, 2020 at 5:32 pm

Hello sir,
My son 12 years old.. Weight 64 kg ആണ്.
Lchf diet ചെയ്യാമോ?

Leave a Reply

Avatar placeholder

Your email address will not be published.