തീർച്ചയായും. മരുന്നുകൾ കൊണ്ട് കാര്യമായ രോഗശാന്തി ലഭിക്കാത്ത രോഗങ്ങളാണ്  ഇവ. മാത്രമല്ല, ഇതിൻ്റെ മരുന്നുകളെല്ലാം തന്നെ ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കുന്നവയാണ്. കീറ്റോ ഡയറ്റ് കൊണ്ട് രോഗശാന്തി ലഭിക്കുന്നു എന്ന് മാത്രമല്ല, ജീവിതഗുണനിലവാരവും  ഗണ്യമായി ഉയർത്താൻ സാധിക്കും.


1 Comment

Renith · June 7, 2019 at 5:07 pm

ഈ വെബ്‌സൈറ്റിൽ ആരാണ് ചോദ്യങ്ങൾക്ക് മറുപടി പറയുനതെ ? ഇന് ഏറ്റവും കുറവ് സൈഡ് എഫ്ഫക്റ്റ് അല്ലാതെ psychiatryമെഡിസിൻസിനാണ്. ഇതേ കണ്ടപ്പോ വിചാരിച്ചു ബോധം ഉള്ളവരെന്നു ഫുൾ തട്ടിപ്പാണല്ലേ

Leave a Reply

Avatar placeholder

Your email address will not be published.