crohns disease, ulcerative colitis എന്നിവ ഈ ഡയറ്റ് കൊണ്ട്   പൂർണമായും സുഖപ്പെടുത്താം.

 

ക്രോൺസ് ഡിസീസ് ഒരു inflammatory അസുഖമാണ്. ധാന്യങ്ങളിലും മറ്റുമുള്ള gluten എന്ന protein ആണ് inflammation നു കാരണമാകുന്നത്. രക്തത്തിലെ അമിത ഇൻസുലിൻ അത് വർധിപ്പിക്കുന്നു. കീറ്റോ ഡയറ്റിൽ ധാന്യങ്ങളടക്കം എല്ലാ അന്നജങ്ങളും ഒഴിവാക്കപ്പെടുന്നുണ്ട്. അത് പോലെ രക്തത്തിലെ ഇൻസുലിൻ സാധാരണനിലയിലാകുന്നുമുണ്ട്.   രണ്ടോ മൂന്നോ മാസം കൊണ്ട് ഈ രോഗങ്ങൾ പൂർണമായി സുഖപ്പെടുന്നതായി പല പഠനങ്ങളും പുറത്തു വരുന്നുണ്ട്.

 

അതേപോലെ Ulcerative Colitis തുടങ്ങിയ hyperacidity കാരണമുള്ള gas trouble , peptic ulcer തുടങ്ങിയ രോഗങ്ങൾക്കും ഈ ഡയറ്റ് നല്ല പരിഹാരമാണ്. അന്നജങ്ങളുടെ അമിത ഉപഭോഗമാണ് hydrochloric acid ന്റെ ഉൽപാദനം വർധിക്കാനും മേല്പറഞ്ഞ രോഗങ്ങൾക്കും കാരണം. ഈ ഡയറ്റിലൂടെ അതെല്ലാം സുഖപ്പെടുന്നു.


1 Comment

THUMBIKAT HARIDAS · October 15, 2020 at 1:11 pm

Would like to know what foods to be followed for a person with Ulcertis Colitis and also with MI

Leave a Reply

Avatar placeholder

Your email address will not be published.