ദീർഘകാലം പ്രമേഹം ബാധിച്ചവർക്കും ഡയറ്റ് ചെയ്യുന്നവർക്കും ചില ജീവകങ്ങളും ലവണങ്ങളും കുറവുള്ളതായി പലപ്പോഴും കാണപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ജീവകം B 12 , ജീവകം D , സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ. ഇത് അവരുടെ ആരോഗ്യനിലയെ ബാധിക്കാൻ സാധ്യതയുണ്ട്.

ജീവകം B 12 – ഇതിന്റെ കുറവ് കാരണം ധാരാളം പ്രശ്നങ്ങളുണ്ടാവാം.

Symptoms of Vitamin B12 Deficiency

 • Weakness, tiredness, or lightheadedness.
 • Heart palpitations and shortness of breath.
 • Pale skin.
 • A smooth tongue.
 • Constipation, diarrhea, loss of appetite, or gas.
 • Nerve problems like numbness or tingling, muscle weakness, and problems walking.
 • Vision loss.

പ്രമേഹ മരുന്നായ മെറ്റ് ഫോമിൻ വളരെ കാലം കഴിച്ചവർക്കു B 12 ന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. മറ്റു കാരണങ്ങളാലും ഇതിൽ കുറവുണ്ടാകും.

പരിഹാരം:- ആട്, മാടുകളുടെ മാംസം, കക്കയിറച്ചി എന്നിവയിൽ ധാരാളം B 12 ജീവകമുണ്ട്. ഭക്ഷണത്തിൽ
ആട്, മാടുകളുടെ മാംസം, കക്കയിറച്ചി എന്നിവ ഉൾപ്പെടുത്തിയാൽ പരിഹരിക്കാം.

ജീവകം D – ഇതിന്റെ കുറവ് കാരണം അസ്ഥികൾക്ക് ബലക്ഷയം സംഭവിക്കും. എല്ലുകളിലെ കാൽസ്യം കുറയും. എല്ലുകളുടെ സാന്ദ്രത കുറയും.

Here are 8 signs and symptoms of vitamin D deficiency.

 • Getting Sick or Infected Often.
 • Fatigue and Tiredness. Feeling tired can have many causes, and vitamin D deficiency may be one of them. …
 • Bone and Back Pain. …
 • Depression. …
 • Impaired Wound Healing. …
 • Bone Loss. …
 • Hair Loss. …
 • Muscle Pain.

പരിഹാരം:- തൊലിക്കടിയിലുള്ള കൊഴുപ്പിലടങ്ങിയിട്ടുള്ള (subcutaneous fat ) കൊലെസ്റ്റെറോളാണു vitamin D യുടെ സ്രോതസ്സ്. ദിവസത്തിൽ 30 മിനിറ്റ് നേരം വെയിൽ കൊള്ളുകയാണെങ്കിൽ നമുക്കാവശ്യമുള്ള ജീവകം – D ഈ കൊഴുപ്പിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടും . വെയിൽ അധികം കൊള്ളാത്ത ആളുകൾക്കിടയിൽ വൈറ്റമിൻ ഡി- യുടെ കുറവ് ധാരാളമായി കാണപ്പെടുന്നുണ്ട്. ധാരാളം പൂരിത കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുകയും അര മണിക്കൂർ വെയിൽ കൊള്ളുകയുമാണ് പരിഹാരം.

സോഡിയം :- ഇതിന്റെ കുറവ് കാരണം ക്ഷീണം, തളർച്ച, തലവേദന, പേശിവേദന തുടങ്ങി പല അസ്വസ്ഥതകളും അനുഭവപ്പെടാം.

Common symptoms of low blood sodium include:

 • weakness.
 • fatigue or low energy.
 • headache.
 • nausea.
 • vomiting.
 • muscle cramps or spasms.
 • confusion.
 • irritability.

പരിഹാരം:- അല്പം കറിയുപ്പ് കൂടുതൽ കഴിക്കുക. ഒരു ഗ്ലാസ് വെള്ളത്തിൽ കാൽ ടീസ്പൂൺ ഉപ്പും അല്പം ചെറുനാരങ്ങാ നീരും ചേർത്ത് കഴിക്കുക. ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങിനെ ചെയ്യുക.

പൊട്ടാസ്യം:- സോഡിയം കുറവ് കാരണം ഉണ്ടാവുന്ന മിക്ക പ്രശ്നങ്ങളും പൊട്ടാസിയത്തിന്റെ കുറവ് മൂലവുമുണ്ടാകാം.

common symptoms of potassium deficiency:- weakness and fatigue, muscle cramps, muscle aches and stiffness, tingles and numbness, heart palpitations, breathing difficulties, digestive symptoms and mood changes.

പരിഹാരം:- ഇന്ദുപ്പ് ചേർത്ത നാരങ്ങാ വെള്ളം കുടിക്കുക. തേങ്ങ , പാലക്ക്, ബ്രോക്കോളി, ലെറ്റൂസ് എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുക.

മഗ്നീഷ്യം:-  ഇതിന്റെ കുറവു കാരണവും പല പ്രയാസങ്ങളും അനുഭവപ്പെടാം.

7 symptoms of magnesium deficiency.

 • Muscle Twitches and Cramps.
 • Mental Disorders. Mental disorders are another possible consequence of magnesium deficiency. …
 • Osteoporosis. …
 • Fatigue and Muscle Weakness. …
 • High Blood Pressure. …
 • Asthma. …
 • Irregular Heartbeat.

പരിഹാരം :- താഴെ പറയുന്നവ ഭക്ഷണത്തിൽ ഉൾപെടുത്തുക. വളരെ കുറവുണ്ടെങ്കിൽ മഗ്നീഷ്യം ഗുളികകൾ കഴിക്കാം. magnesium sulphate ലായനിയിൽ അര മണിക്കൂർ നേരം കാൽ മുക്കി വെച്ചാലും മതി.

 • Green leafy vegetables (e.g. spinach and kale)
 • Fruit (avocado, raspberries)
 • Nuts and seeds.
 • Legumes (black beans, chickpeas and kidney beans)
 • Vegetables ( broccoli, cabbage, green beans, artichokes, asparagus, brussels sprouts)
 • Seafood (salmon, mackerel, tuna)

2 Comments

smitha · September 22, 2019 at 5:37 pm

I would like to Keto diet plan.
I’m 39 yrs old, currently taking medicine for BP (Tazloc Beta 25) , Cholesterol ( Rosuvastatin 5 mg) & Hyperthyroidism (Neo-Mercazole 5 mg) .

Can you advise a diet plan for me.

Sijisanthosh · October 24, 2019 at 10:37 am

10 kg reduced after that it is not reducing it is in standard weight

Leave a Reply

Your email address will not be published. Required fields are marked *