blog cancer Diet General Other diseases
കാൻസറും കീറ്റോ ഡയറ്റും
Professor Thomas Seyfried കാൻസറിന് വളരാനാവശ്യമായ ഇന്ധനങ്ങൾ നൽകാതെ ട്യൂമർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുമോ? തീർച്ചയായും. അത് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കും. എന്നാൽ പ്രശ്നമെന്താണെന്നു വെച്ചാൽ ആരും അങ്ങിനെ ചെയ്യുന്നില്ല എന്നതാണ്. നമുക്കെല്ലാം അറിയാവുന്ന കാര്യമാണ് കാൻസർ കോശങ്ങളുടെ ഊർജനിര്മാണം മറ്റു കോശങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന്. Read more…
3 Comments
Shemi · July 11, 2020 at 12:03 am
Fat kuranjapol tholi chulinju nilkunu… Ath normal akan enth cheyanam
Josna n.j · July 16, 2020 at 3:34 pm
Lchf ചെയ്യുമ്പോൾ വ്യായാമം ചെയ്യണോ
Josna · July 17, 2020 at 8:29 am
ഇൗ കാലഘട്ടത്തിന്റെ പ്രവാചക ശബ്ദം, സത്യം വിളിച്ചു പറയുന്നവൻ, LCHF എന്ന പ്രോഗ്രാം. ജനങ്ങൾക്ക് വളരെ പ്രയോജനം ചെയ്യുന്നതാണ്. നിങ്ങൾക്ക് ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ