ജീവകങ്ങളും അനുബന്ധങ്ങളും (vitamins and supplements)

ഡോ . ജേസൺ ഫങ്  Dr. Jason Fung, Nephrologist, Canada   പലരും ചോദിക്കാറുണ്ട് , താങ്കൾ  ജീവകങ്ങളും അനുബന്ധമരുന്നുകളും രോഗികൾക്ക് നിർദ്ദേശിക്കാറുണ്ടോ എന്ന്. വളരെ നീണ്ട കാലയളവിൽ ഉപവസിക്കുന്ന ചിലർക്ക് ചിലപ്പോൾ മൾട്ടി വിറ്റാമിനുകൾ നിർദേശിക്കാറുണ്ട് , അവ ഉപകാരപ്രദമല്ലായെന്നറിഞ്ഞിട്ടും. എല്ലാ വിറ്റാമിനുകളും നിഷ്പ്രയോജനകരമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വിറ്റാമിൻ  B പോലുള്ളവ ചിലപ്പോൾ  അപകടകരവുമാണ്. വിറ്റാമിൻ ഗുളികകൾ ഒരു കാലത്ത് വളരെ നല്ലതാണെന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടും , Read more…