സോമാറ്റിക് മ്യൂട്ടേഷൻ സിദ്ധാന്തത്തിനപ്പുറം- ഡോ : ജേസൺ ഫങ്

“പ്രശ്നം പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിലല്ല, മറിച്ച് പഴയ ആശയങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിലാണ്”- John Maynard Keynes കാൻസർ കേവലം ജനിതകമാറ്റങ്ങളുടെ ക്രമരഹിതമായ ശേഖരം മാത്രമാണെന്ന സോമാറ്റിക് മ്യൂട്ടേഷൻ സിദ്ധാന്തം (SMT ) നമ്മെ എവിടെയും  എത്തിക്കില്ലായെന്ന് 2009 ഓടെ വ്യക്തമായി. കോടിക്കണക്കിന് ഗവേഷണ ഡോളറുകളും പതിറ്റാണ്ടുകളുടെ പ്രവർത്തനവും ഫലത്തിൽ ഉപയോഗപ്രദമായ ചികിത്സകളൊന്നും നൽകിയില്ല. അതിനാൽ,  വളരെ അസാധാരണവും എന്നാൽ തുറന്ന മനസ്സോടു കൂടിയതുമായ ഒരു സമീപനം കൈക്കൊള്ളാനും അതിലൂടെ വളരെ Read more…

കാൻസർ ചികിത്സയിലെ പുതിയ പ്രതീക്ഷകൾ

കാൻസർ എന്ന പ്രഹേളിക (Cancer Paradigms-  Dr. Jason Fung, MD) പുരാതന ഈജിപ്തുകാരുടെ കാലം മുതൽ കാൻസർ ഒരു രോഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ക്രി.മു. പതിനേഴാം നൂറ്റാണ്ടിലെ പുരാതന കയ്യെഴുത്തുപ്രതികൾ “സ്തനത്തിൽ വീർക്കുന്ന പിണ്ഡം” വിവരിക്കുന്നു – ഇത് സ്തനാർബുദത്തെക്കുറിച്ചുള്ള ആദ്യ വിവരണമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസ്, ബിസി 440 ൽ എഴുതിയത്, പേർഷ്യയിലെ രാജ്ഞിയായ അറ്റോസയെ സ്തനാർബുദത്തിന് കാരണമായേക്കാവുന്ന അസുഖം ബാധിച്ചതായി വിവരിക്കുന്നു. പെറുവിലെ ആയിരം വർഷം Read more…

ജീവകങ്ങളും അനുബന്ധങ്ങളും (vitamins and supplements)

ഡോ . ജേസൺ ഫങ്  Dr. Jason Fung, Nephrologist, Canada   പലരും ചോദിക്കാറുണ്ട് , താങ്കൾ  ജീവകങ്ങളും അനുബന്ധമരുന്നുകളും രോഗികൾക്ക് നിർദ്ദേശിക്കാറുണ്ടോ എന്ന്. വളരെ നീണ്ട കാലയളവിൽ ഉപവസിക്കുന്ന ചിലർക്ക് ചിലപ്പോൾ മൾട്ടി വിറ്റാമിനുകൾ നിർദേശിക്കാറുണ്ട് , അവ ഉപകാരപ്രദമല്ലായെന്നറിഞ്ഞിട്ടും. എല്ലാ വിറ്റാമിനുകളും നിഷ്പ്രയോജനകരമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വിറ്റാമിൻ  B പോലുള്ളവ ചിലപ്പോൾ  അപകടകരവുമാണ്. വിറ്റാമിൻ ഗുളികകൾ ഒരു കാലത്ത് വളരെ നല്ലതാണെന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടും , Read more…

പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ Evidence Based Medicine

Dr. Jason fung/ Dr. Aseem Malhotra, Cardiologist.UK ഡോക്ടർ ജേസൺ ഫങ് / ഡോക്ടർ അസീം മൽഹോത്ര വിജ്ഞാനത്തിന്റെ ശത്രു അറിവില്ലായ്മയല്ല മറിച്ച്‌, അറിവുണ്ടെന്ന മിഥ്യാധാരണയാണ്- സ്റ്റീഫൻ ഹോക്കിംഗ് . ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ  മറ്റൊരു പേരാണ് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ അഥവാ Evidence based Medicine.   Evidence based Medicine ൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഡേവിഡ് സാക്കെട് ഒരിക്കൽ പറഞ്ഞു     “അഞ്ചു വർഷത്തെ വൈദ്യശാസ്ത്ര ബിരുദം കഴിഞ്ഞു പുറത്തു Read more…