low carb diet

ജീവകങ്ങളുടെയും ലവണങ്ങളുടെയും കുറവ് എങ്ങിനെ പരിഹരിക്കാം

ദീർഘകാലം പ്രമേഹം ബാധിച്ചവർക്കും ഡയറ്റ് ചെയ്യുന്നവർക്കും ചില ജീവകങ്ങളും ലവണങ്ങളും കുറവുള്ളതായി പലപ്പോഴും കാണപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ജീവകം B 12 , ജീവകം D , സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ. ഇത് അവരുടെ ആരോഗ്യനിലയെ ബാധിക്കാൻ സാധ്യതയുണ്ട്. ജീവകം B 12 – ഇതിന്റെ കുറവ് കാരണം ധാരാളം പ്രശ്നങ്ങളുണ്ടാവാം. Symptoms of Vitamin B12 Deficiency Weakness, tiredness, or lightheadedness. Heart palpitations and shortness Read more…

Man with Headache

ഞാൻ ഡയറ്റ് തുടങ്ങി മൂന്നു ദിവസമായി.എനിക്ക് നല്ല തലവേദന, പേശീ വേദന, ക്ഷീണം എന്നിവ അനുഭവപ്പെടുന്നു.എന്താണ് ചെയ്യേണ്ടത്?

നമ്മൾ ഇത്രയും കാലം ശരീരത്തിന്റെ ഊർജ്ജത്തിനായി ഗ്ളൂക്കോസ് ആണ് ഉപയോഗിച്ചിരുന്നത്. ഈ ഡയറ്റിൽ ഗ്ളൂക്കോസ് ഇല്ലാത്തതു കാരണം ശരീരം കൊഴുപ്പിനെ ഊർജ്ജമാക്കാനുള്ള ശ്രമത്തിലാണ്. ഈ മാറ്റം പൂർണമാകാൻ ഏതാനും ദിവസങ്ങളോ ആഴ്ചകളോ വേണ്ടി വന്നേക്കാം.

പാർശ്വഫലങ്ങൾ

കീറ്റോ ഡയറ്റിൻ്റെ തുടക്കത്തിൽ നിങ്ങൾ വല്ലാതെ പ്രയാസപ്പെടുന്നുണ്ടോ? തലവേദന, കാലുവേദന, മലബന്ധം തുടങ്ങി പലവിധ വിഷമങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ഈ താളുകളിൽ നിങ്ങൾക്കതിനു പരിഹാരം ലഭിക്കും.