insulin shot

പ്രമേഹരോഗികൾ ഇൻസുലിൻ കുത്തിവെപ്പ് എടുക്കുന്നവരാണെങ്കിൽ അത് നിർത്തിയതിനു ശേഷം മാത്രം ഡയറ്റ് തുടങ്ങുന്നതാണ് സുരക്ഷിതം. അല്ലെങ്കിൽ ഷുഗർ തീരെ കുറഞ്ഞു hypoglycemia വരാൻ സാധ്യതയുണ്ട്. അത് അപകടമാണ്.

എന്നാൽ പ്രമേഹത്തിനു ഗുളികകൾ (oral hypoglycemic agents-OHA)കഴിക്കുന്നവർ രക്തത്തിലെ പഞ്ചസാര സാധാരണനിലയിലാകുന്നത് വരെ അത് തുടരുന്നത് കുഴപ്പമില്ല.


0 Comments

Leave a Reply

Avatar placeholder

Your email address will not be published.