LCHF ൽ ഏറ്റവും കൂടുതൽ ആളുകൾ പരാതിപ്പെടുന്നത് മലബന്ധത്തെ കുറിച്ചാണ്. അത് സ്വാഭാവികവുമാണ്. കാരണം ഡയറ്റ് കാരണം ശരീരത്തിൽ നിന്ന് ധാരാളം വെള്ളം നഷ്ടപ്പെടുന്നുണ്ട്. അത് കാരണം മലം ഉറച്ചു പോകാൻ സാധ്യതയുണ്ട്. കൂടുതൽ വെള്ളം കുടിക്കലാണ് പരിഹാരം. നാരുകൾ അടങ്ങിയ ഇലക്കറികൾ, സാലഡ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രാവിലെ ബട്ടർ കോഫിക്കു ശേഷം മൂന്നോ നാലോ ഗ്ലാസ് ചൂട് വെള്ളമോ കട്ടൻ ചായയോ കഴിക്കുക. വളരെ പ്രയാസം തോന്നുന്ന ദിവസങ്ങളിൽ mild laxatives ഉപയോഗിക്കുക. സുനാമാക്കി പോലുള്ളവ.
blog Diet General
ആഹാരക്രമീകരണവും നിങ്ങളുടെ ഡോക്ടറും
ഡോ . ജേസൺ ഫങ് ഡോക്ടർമാർ പല കാര്യങ്ങളിലും വിദഗ്ധരാണ്. ഒരു രോഗത്തിന് എന്ത് മരുന്ന് നിർദേശിക്കണം എന്ന കാര്യത്തിൽ ? അതെ. എങ്ങിനെ ശസ്ത്രക്രിയ ചെയ്യണം എന്നതിൽ ? അതെ. ആഹാര ക്രമീകരണവും ഭാരം കുറക്കലും എന്ന കാര്യത്തിൽ ? തീർച്ചയായും ഇല്ല. എന്നെപ്പോലുള്ള വളരെ കാലത്തെ Read more…
0 Comments