ഡയറ്റ് തുടങ്ങിയ ശേഷം എൻ്റെ യൂറിക് ആസിഡ് കൂടി.എന്ത് ചെയ്യണം?

യൂറിക് ആസിഡ് ഈ ഡയറ്റ് കൊണ്ട് നോർമൽ ആകും.പക്ഷെ യൂറിക് ആസിഡ് പ്രശ്നമുള്ളവരിൽ സാധാരണയിൽ കവിഞ്ഞ അളവിൽ ബീഫും മറ്റും കഴിക്കുമ്പോൾ ഡയറ്റിന്റെ തുടക്കത്തിൽ അല്പം കൂടാറുണ്ട്. അത് നാലഞ്ചു മാസം കൊണ്ട് കുറഞ്ഞു നോർമൽ ആകും.

മനോരോഗങ്ങൾക്ക് LCHF

ഏറ്റവും രസകരമായ കാര്യം ഇവർ ഡയറ്റിൽ നിന്ന് പുറത്തു പോകുമ്പോൾ അവരുടെ രോഗലക്ഷണങ്ങൾ വർധിക്കുകയും തിരിച്ചു ഡയറ്റിലേക്ക് വരുമ്പോൾ രോഗം കുറയുകയും ചെയ്യുന്നു എന്നതായിരുന്നു. അതായത് ഈ ഭക്ഷണരീതി മാത്രമായിരുന്നു അവരുടെ രോഗങ്ങൾക്ക് ശമനമുണ്ടാക്കിയത് , മറ്റൊരു കാരണങ്ങളുമല്ല.

PCOD ഈ ഡയറ്റ് കൊണ്ട് സുഖപ്പെടുമോ?

  തീർച്ചയായും. ആറു  മാസത്തെ LCHF ഡയറ്റ് കൊണ്ട് തന്നെ PCOD സുഖപ്പെടുന്നുണ്ട്. Polycystic ovarian syndrome (PCOS, polycystic ovary syndrome) is a relatively common hormonal disorder that causes a number of different symptoms in women of reproductive age. Common to all women with PCOS is an irregularity in the menstrual cycle and the presence of excess Read more

ഓട്ടിസം , അൽഷിമേഴ്‌സ്,പാർക്കിൻസൺസ്, അപസ്മാരം എന്നിവക്ക് LCHF ഉപകാരപ്പെടുമോ?

ഇത്തരം മസ്തിഷ്ക സംബന്ധമായ രോഗങ്ങളിലാണ് strict LCHF അഥവാ ketogenic diet ഏറ്റവും അദ്ഭുതകരമായ ഫലങ്ങൾ കാണിക്കുന്നത്.

ആസ്തമ, സൈനുസൈറ്റിസ്, സോറിയാസിസ് തുടങ്ങിയ അലർജി രോഗങ്ങൾക്ക് LCHF എത്രത്തോളം ഫലപ്രദമാണ്?

ഓട്ടോഫജി (Autophagy ) എന്ന ഈ പ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ ഏറ്റവും നല്ലതു വെള്ളം മാത്രം കുടിച്ചു മൂന്നു മുതൽ ഏഴു വരെ ദിവസങ്ങൾ ഉപവസിക്കുന്നതാണ്. LCHF കൊണ്ടും ചെറിയ തോതിൽ ഫലം കിട്ടും.

കീറ്റോ റാഷ് – എന്ത്? പരിഹാരം

കീറ്റോ അല്ലെങ്കിൽ lchf ഡയറ്റിൽ ചിലർക്കെങ്കിലും ശരീരത്തിൽ ചൊറിച്ചിലും തണർപ്പും അനുഭവപ്പെടുന്നുണ്ട് എന്ന് ഗ്രൂപ്പിലെ അംഗങ്ങളുടെ അനുഭവത്തിൽ നിന്ന് നമുക്ക് അറിയാമല്ലോ.എന്താണ് ഇതിനു കാരണം?

psychosis , schizo affected disorders എന്നിവക്ക് ഈ ഡയറ്റ് പ്രയോജനപ്പെടുമോ?

തീർച്ചയായും. മരുന്നുകൾ കൊണ്ട് കാര്യമായ രോഗശാന്തി ലഭിക്കാത്ത രോഗങ്ങളാണ്  ഇവ. മാത്രമല്ല, ഇതിൻ്റെ മരുന്നുകളെല്ലാം തന്നെ ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കുന്നവയാണ്. കീറ്റോ ഡയറ്റ് കൊണ്ട് രോഗശാന്തി ലഭിക്കുന്നു എന്ന് മാത്രമല്ല, ജീവിതഗുണനിലവാരവും  ഗണ്യമായി ഉയർത്താൻ സാധിക്കും.

ഓട്ടിസം ബാധിച്ച കുട്ടികളിൽ ഈ ഡയറ്റ് ഗുണം ചെയ്യുമോ ?

  ഓട്ടിസം, അൽഷിമേഴ്‌സ്, പാർക്കിൻസൺസ്, schizo affected disorders എന്നിവയിൽ കീറ്റോ ഡയറ്റ് അത്ഭുതകരമായ പുരോഗതി ഉണ്ടാക്കുന്നതായി ധാരാളം വാർത്തകൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. തലച്ചോറിന്റെ കോശങ്ങൾക്ക് insulin resistance വരുമ്പോഴാണ് ഇത്തരം രോഗങ്ങൾ ഉണ്ടാവുന്നത്. ഇത്തരം കോശങ്ങൾക്ക് കീറ്റോണുകൾ ലഭ്യമാവുമ്പോൾ തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങൾ സുഖമാവുന്നു. മറ്റു ദൂഷ്യഫലങ്ങളൊന്നും ഇല്ലാത്ത ഈ ഡയറ്റ് മേല്പറഞ്ഞ രോഗങ്ങളുള്ളവർക്കു തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്നതാണ്. Autism spectrum disorder (ASD) is a broad Read more

Crohn’s disease ഉള്ളവർക്ക് ഈ ഡയറ്റ് കൊണ്ട് ഗുണമുണ്ടാവുമോ?

 crohns disease, ulcerative colitis എന്നിവ ഈ ഡയറ്റ് കൊണ്ട്   പൂർണമായും സുഖപ്പെടുത്താം.   ക്രോൺസ് ഡിസീസ് ഒരു inflammatory അസുഖമാണ്. ധാന്യങ്ങളിലും മറ്റുമുള്ള gluten എന്ന protein ആണ് inflammation നു കാരണമാകുന്നത്. രക്തത്തിലെ അമിത ഇൻസുലിൻ അത് വർധിപ്പിക്കുന്നു. കീറ്റോ ഡയറ്റിൽ ധാന്യങ്ങളടക്കം എല്ലാ അന്നജങ്ങളും ഒഴിവാക്കപ്പെടുന്നുണ്ട്. അത് പോലെ രക്തത്തിലെ ഇൻസുലിൻ സാധാരണനിലയിലാകുന്നുമുണ്ട്.   രണ്ടോ മൂന്നോ മാസം കൊണ്ട് ഈ രോഗങ്ങൾ പൂർണമായി സുഖപ്പെടുന്നതായി പല Read more

പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ Evidence Based Medicine

Dr. Jason fung/ Dr. Aseem Malhotra, Cardiologist.UK ഡോക്ടർ ജേസൺ ഫങ് / ഡോക്ടർ അസീം മൽഹോത്ര വിജ്ഞാനത്തിന്റെ ശത്രു അറിവില്ലായ്മയല്ല മറിച്ച്‌, അറിവുണ്ടെന്ന മിഥ്യാധാരണയാണ്- സ്റ്റീഫൻ ഹോക്കിംഗ് . ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ  മറ്റൊരു പേരാണ് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ അഥവാ Evidence based Medicine.   Evidence based Medicine ൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഡേവിഡ് സാക്കെട് ഒരിക്കൽ പറഞ്ഞു     “അഞ്ചു വർഷത്തെ വൈദ്യശാസ്ത്ര ബിരുദം കഴിഞ്ഞു പുറത്തു Read more