ബുള്ളറ്റ് പ്രൂഫ് കോഫി

ഈ KETO ബുള്ളറ്റ് പ്രൂഫ് കോഫി പാചകക്കുറിപ്പ് കഫീന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും സമ്പൂർണ്ണ സംയോജനമാണ്. ഇത് വഴി നിങ്ങൾക്ക് ധാരാളം ഊർജം ലഭിക്കും.

LCHF – കീറ്റോ ഡയറ്റ് എന്ത്, എന്തിന്, എങ്ങിനെ

LCHF അല്ലെങ്കിൽ ലോ കാർബ്‌ ഹൈ ഫാറ്റ് ഡയറ്റ് അല്ലെങ്കിൽ കീറ്റോ ഡയറ്റിനെ കുറിച്ച് കേൾക്കാത്തവർ ഇന്ന് കുറവായിരിക്കും.വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ഈ ഭക്ഷണരീതി ലോകത്തു പ്രചരിച്ചത്. വാർത്താമധ്യമങ്ങളിൽ വളരെയൊന്നും സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും നവമാധ്യമങ്ങളായ ഫേസ് ബുക്ക്,ടെലിഗ്രാം,വാട്സാപ്പ് തുടങ്ങിയവയിലൂടെ ഇന്ന് ജനങ്ങൾക്ക് വളരെ സുപരിചിതമാണ് ഈ ഡയറ്റ്.

keto diet plan

LCHF ൽ പച്ചക്കറികളും സലാഡുകളും കഴിക്കൽ നിർബന്ധമാണോ? മാംസങ്ങളും കൊഴുപ്പുകളും മാത്രം കഴിച്ചാൽ കുഴപ്പമുണ്ടോ?

ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. നമ്മുക്ക് പച്ചക്കറികളുടെ ആവശ്യമില്ല എന്നാണ് ഒരഭിപ്രായം. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും കൊഴുപ്പിൽ നിന്നും മാംസത്തിൽ നിന്നും ലഭ്യമാവും.