ഓട്ടിസം , അൽഷിമേഴ്‌സ്,പാർക്കിൻസൺസ്, അപസ്മാരം എന്നിവക്ക് LCHF ഉപകാരപ്പെടുമോ?

ഇത്തരം മസ്തിഷ്ക സംബന്ധമായ രോഗങ്ങളിലാണ് strict LCHF അഥവാ ketogenic diet ഏറ്റവും അദ്ഭുതകരമായ ഫലങ്ങൾ കാണിക്കുന്നത്.

ആസ്തമ, സൈനുസൈറ്റിസ്, സോറിയാസിസ് തുടങ്ങിയ അലർജി രോഗങ്ങൾക്ക് LCHF എത്രത്തോളം ഫലപ്രദമാണ്?

ഓട്ടോഫജി (Autophagy ) എന്ന ഈ പ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ ഏറ്റവും നല്ലതു വെള്ളം മാത്രം കുടിച്ചു മൂന്നു മുതൽ ഏഴു വരെ ദിവസങ്ങൾ ഉപവസിക്കുന്നതാണ്. LCHF കൊണ്ടും ചെറിയ തോതിൽ ഫലം കിട്ടും.

കീറ്റോ റാഷ് – എന്ത്? പരിഹാരം

കീറ്റോ അല്ലെങ്കിൽ lchf ഡയറ്റിൽ ചിലർക്കെങ്കിലും ശരീരത്തിൽ ചൊറിച്ചിലും തണർപ്പും അനുഭവപ്പെടുന്നുണ്ട് എന്ന് ഗ്രൂപ്പിലെ അംഗങ്ങളുടെ അനുഭവത്തിൽ നിന്ന് നമുക്ക് അറിയാമല്ലോ.എന്താണ് ഇതിനു കാരണം?

psychosis , schizo affected disorders എന്നിവക്ക് ഈ ഡയറ്റ് പ്രയോജനപ്പെടുമോ?

തീർച്ചയായും. മരുന്നുകൾ കൊണ്ട് കാര്യമായ രോഗശാന്തി ലഭിക്കാത്ത രോഗങ്ങളാണ്  ഇവ. മാത്രമല്ല, ഇതിൻ്റെ മരുന്നുകളെല്ലാം തന്നെ ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കുന്നവയാണ്. കീറ്റോ ഡയറ്റ് കൊണ്ട് രോഗശാന്തി ലഭിക്കുന്നു എന്ന് മാത്രമല്ല, ജീവിതഗുണനിലവാരവും  ഗണ്യമായി ഉയർത്താൻ സാധിക്കും.

കീറ്റോ ഡയറ്റ് ചെയ്തു പ്രമേഹവും ഭാരവും ഇല്ലാതായാൽ പിന്നെ അന്നജങ്ങൾ കഴിച്ചുതുടങ്ങാമോ? അതോ ജീവിതകാലം മുഴുവൻ ഈ ഡയറ്റ് തുടരണോ?

ഇതൊരു കുഴപ്പിക്കുന്ന ചോദ്യമാണ്. ഒന്നാമത് അന്നജങ്ങളുടെ അമിതോപയോഗം കാരണമുണ്ടായ രോഗമാണിത്. അന്നജങ്ങൾ വീണ്ടും കൂടുതൽ ഉപയോഗിച്ച് തുടങ്ങിയാൽ ക്രമേണ ഈ രോഗത്തിലേക്കു തന്നെ തിരിച്ചു പോവാൻ സാധ്യതയുണ്ട്.

keto diet plan

LCHF ൽ പച്ചക്കറികളും സലാഡുകളും കഴിക്കൽ നിർബന്ധമാണോ? മാംസങ്ങളും കൊഴുപ്പുകളും മാത്രം കഴിച്ചാൽ കുഴപ്പമുണ്ടോ?

ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. നമ്മുക്ക് പച്ചക്കറികളുടെ ആവശ്യമില്ല എന്നാണ് ഒരഭിപ്രായം. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും കൊഴുപ്പിൽ നിന്നും മാംസത്തിൽ നിന്നും ലഭ്യമാവും.

keto diet plan

കീറ്റോ ഡയറ്റിൽ അനുവദനീയമായ / അല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ.

അന്നജങ്ങൾ പരമാവധി ഒഴിവാക്കുക, ശുദ്ധമായ , പ്രകൃതി ദത്തമായ കൊഴുപ്പുകൾ വർധിപ്പിക്കുക , മിതമായ അളവിൽ മാംസ്യം കഴിക്കുക എന്നതാണ് കീറ്റോ ഡയറ്റിന്റെ അടിസ്ഥാന നിയമം. അതിലൊതുങ്ങിയിട്ടുള്ള നമുക്ക് ഇഷ്ടപ്പെട്ട എല്ലാ ഭക്ഷണവും ഇഷ്ടപ്പെട്ട രീതിയിൽ ആവശ്യമുണ്ടെങ്കിൽ വിശപ്പടങ്ങുവോളം കഴിക്കാം. പച്ചക്കറികളും അണ്ടിവർഗങ്ങളും കഴിക്കാം. ഫാമിൽ വളർത്തുന്ന ബ്രോയ്‌ലർ കോഴിയല്ലാത്ത ഏതു മാംസവും കഴിക്കാം.  കൊഴുപ്പു കൂടിയ ഭാഗങ്ങൾ കൂടുതൽ കഴിക്കുക. ആന്തരികാവയവങ്ങളായ തലച്ചോറ്, കരൾ, കിഡ്‌നി, ഹൃദയം, കുടൽ, Read more

പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ Evidence Based Medicine

Dr. Jason fung/ Dr. Aseem Malhotra, Cardiologist.UK ഡോക്ടർ ജേസൺ ഫങ് / ഡോക്ടർ അസീം മൽഹോത്ര വിജ്ഞാനത്തിന്റെ ശത്രു അറിവില്ലായ്മയല്ല മറിച്ച്‌, അറിവുണ്ടെന്ന മിഥ്യാധാരണയാണ്- സ്റ്റീഫൻ ഹോക്കിംഗ് . ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ  മറ്റൊരു പേരാണ് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ അഥവാ Evidence based Medicine.   Evidence based Medicine ൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഡേവിഡ് സാക്കെട് ഒരിക്കൽ പറഞ്ഞു     “അഞ്ചു വർഷത്തെ വൈദ്യശാസ്ത്ര ബിരുദം കഴിഞ്ഞു പുറത്തു Read more

LCHF- അനാവശ്യമായ ആശങ്കകൾ

1 . കൊഴുപ്പു കൂടുതൽ കഴിച്ചാൽ രക്തത്തിലെ കൊളെസ്റ്ററോൾ വർധിക്കുമോ ? കഴിഞ്ഞ 40 വർഷമായി മെഡിക്കൽ ടെക്സ്റ്റ് പുസ്തകങ്ങളിലും മരുന്ന് കമ്പനികളുടെ പ്രസിദ്ധീകരങ്ങളിലും മിക്കവാറും എല്ലാ മാധ്യമങ്ങളിലും ഇതേ കാര്യം ആവർത്തിക്കുന്നെണ്ടെങ്കിലും ഇന്നേ വരെ ഒരു ശാസ്ത്രീയ പഠനങ്ങളിലും ഭക്ഷണത്തിലെ കൊഴുപ്പും രക്തത്തിലെ കൊളെസ്റ്ററോളും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. അതെ പോലെത്തന്നെ രക്തത്തിൽ കൊളെസ്റ്ററോൾ കൂടുന്നത് കൊണ്ട് രക്തധമനികളിൽ ബ്ലോക്ക് വരുമെന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.പ്രമുഖമായ Read more

മാംസം വിഷം !

ഡോ . ജേസൺ ഫങ്‌ Dr. Jason Fung, Canada   ഈയിടെ പത്രത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ  ഒന്ന് മാംസഭക്ഷണത്തിൻ്റെ ദോഷങ്ങളെ കുറിച്ചാണ്. മാംസം ഹാനികരം, പൂരിതകൊഴുപ്പ് അപകടകരം തുടങ്ങിയ തലക്കെട്ടുകൾ പത്രങ്ങൾക്കു പ്രചാരം വർധിപ്പിക്കുന്നു. ഇക്കാര്യത്തിൽ ഏറ്റവും പുതിയ ഒരു പഠനത്തെ നമുക്കൊന്ന് പരിചയപ്പെടാം. Association of Animal and Plant Protein Intake with All-Cause and Cause-Specfic Mortality‘ മാംസാഹാരം മരണനിരക്ക് കൂട്ടുന്നുവോ എന്നതാണ് Read more