LCHF- അനാവശ്യമായ ആശങ്കകൾ
1 . കൊഴുപ്പു കൂടുതൽ കഴിച്ചാൽ രക്തത്തിലെ കൊളെസ്റ്ററോൾ വർധിക്കുമോ ? കഴിഞ്ഞ 40 വർഷമായി മെഡിക്കൽ ടെക്സ്റ്റ് പുസ്തകങ്ങളിലും മരുന്ന് കമ്പനികളുടെ പ്രസിദ്ധീകരങ്ങളിലും മിക്കവാറും എല്ലാ മാധ്യമങ്ങളിലും ഇതേ കാര്യം ആവർത്തിക്കുന്നെണ്ടെങ്കിലും ഇന്നേ വരെ ഒരു ശാസ്ത്രീയ പഠനങ്ങളിലും ഭക്ഷണത്തിലെ കൊഴുപ്പും രക്തത്തിലെ കൊളെസ്റ്ററോളും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. അതെ പോലെത്തന്നെ രക്തത്തിൽ കൊളെസ്റ്ററോൾ കൂടുന്നത് കൊണ്ട് രക്തധമനികളിൽ ബ്ലോക്ക് വരുമെന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.പ്രമുഖമായ Read more






