Omega 3, 6, 9 fatty acids

നമ്മൾ lchf ഡയറ്റിലാണെങ്കിലും അല്ലെങ്കിലും മേൽപറഞ്ഞ fatty acid കളെ  പറ്റി ധാരാളം കേട്ടിരിക്കും. എന്താണിവ, അവക്ക് നമ്മുടെ ആരോഗ്യ കാര്യങ്ങളിൽ എന്ത് പ്രസക്തിയാണുള്ളത്? ഇവയെല്ലാം നാം കഴിക്കുന്ന കൊഴുപ്പുകളിൽ അടങ്ങിയിരിക്കുന്ന നമുക്ക് ആവശ്യമുള്ള ചില വസ്തുക്കളാണ്. ഒമേഗ –  3.    നമ്മുടെ ശരീരത്തിന് സ്വയം നിർമ്മിക്കാൻ കഴിയാത്തതും എന്നാൽ നമുക്ക് അത്യാവശ്യമുള്ളതുമായ ഒരു fatty acid ആണിത്. ഇത് ഭക്ഷണത്തിലൂടെ മാത്രമേ നമുക്ക് ലഭിക്കൂ.  പ്രധാനമായും മത്തി , Read more…

irrational medication

ആഹാരക്രമീകരണവും നിങ്ങളുടെ ഡോക്ടറും

ഡോ . ജേസൺ ഫങ് ഡോക്ടർമാർ പല കാര്യങ്ങളിലും വിദഗ്‌ധരാണ്. ഒരു രോഗത്തിന് എന്ത് മരുന്ന് നിർദേശിക്കണം എന്ന കാര്യത്തിൽ ? അതെ. എങ്ങിനെ ശസ്ത്രക്രിയ ചെയ്യണം എന്നതിൽ ? അതെ. ആഹാര ക്രമീകരണവും ഭാരം കുറക്കലും എന്ന കാര്യത്തിൽ ? തീർച്ചയായും ഇല്ല. എന്നെപ്പോലുള്ള  വളരെ കാലത്തെ പ്രവർത്തി പരിചയമുള്ള ഡോക്ടർമാർ ഇങ്ങനെ സമ്മതിക്കുമ്പോൾ നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും. എന്നാൽ അതാണ് യാഥാർഥ്യം. മെഡിക്കൽ സ്കൂളുകളിൽ പത്തോ ഇരുപതോ മണിക്കൂറുകൾ Read more…

doubt

LCHF സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടി

താഴെ കൊടുത്ത ലിങ്ക് copy ചെയ്ത് നിങ്ങളുടെ browser ൽ പേസ്റ്റ് ചെയ്യുക. അപ്പോൾ പ്രത്യക്ഷപ്പെടുന്ന ചാനലിൽ LCHF സംബന്ധമായ മിക്കവാറും എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയുണ്ട്. https://www.youtube.com/channel/UCtu4thgvtuajlQ6_MmXfFzA

ബുള്ളറ്റ് പ്രൂഫ് കോഫി

ഈ KETO ബുള്ളറ്റ് പ്രൂഫ് കോഫി പാചകക്കുറിപ്പ് കഫീന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും സമ്പൂർണ്ണ സംയോജനമാണ്. ഇത് വഴി നിങ്ങൾക്ക് ധാരാളം ഊർജം ലഭിക്കും.

വൃക്ക രോഗങ്ങൾ പെരുകാൻ കാരണം മാംസ ഭക്ഷണമോ?

നോറ ഗെഡ് ഗൗഡസ് കിഡ്നി  രോഗങ്ങളിൽ ഇക്കാലത്തു അഭൂതപൂർവമായ വർധനവുണ്ടായിട്ടുണ്ട് . മാംസഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം  മാംസ്യം (protein) കൂടുതൽ ഭക്ഷിക്കുന്നതാണോ ഇതിനു കാരണമെന്നു പലരും ചോദിക്കാറുണ്ട്. അമേരിക്കയിലെ 65 വയസിനു മുകളിലുള്ള ആളുകളിൽ  മൂന്നിലൊന്നും വൃക്കരോഗം ബാധിച്ചവരാണ്. സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം ഇത് മാംസാഹാരത്തിൻ്റെ  ഫലമാണെന്ന് ആരോപിക്കുന്നു. തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണിത്. വൃക്കരോഗങ്ങളുടെ ആരംഭം മെറ്റബോളിക് സിൻഡ്രോം ആയി ബന്ധപ്പെട്ടതാണ്. അതാണെങ്കിൽ അമിതമായ അന്നജങ്ങളുടെ  ഉപഭോഗം കാരണം Read more…