ഡയറ്റ് ചെയ്യുന്നവർ പ്രമേഹമരുന്നുകൾ തുടരണോ?

പ്രമേഹരോഗികൾ ഇൻസുലിൻ കുത്തിവെപ്പ് എടുക്കുന്നവരാണെങ്കിൽ അത് നിർത്തിയതിനു ശേഷം മാത്രം ഡയറ്റ് തുടങ്ങുന്നതാണ് സുരക്ഷിതം. അല്ലെങ്കിൽ ഷുഗർ തീരെ കുറഞ്ഞു hypoglycemia വരാൻ സാധ്യതയുണ്ട്. അത് അപകടമാണ്.

creatine

രക്തത്തിൽ Creatine കുറയാൻ LCHF പ്രയോജനപ്പെടുമോ?

വൃക്കകളുടെ പ്രവർത്തനശേഷി കുറയുന്നതിന് അനുസരിച്ച് രക്തത്തിൽ ക്രിയാറ്റിൻ വർധിക്കാറുണ്ട്. ഇത് കുറക്കാൻ നിലവിൽ മരുന്നുകൾ ഒന്നും ഇല്ല. എന്നാൽ മാംസ്യങ്ങൾ കുറഞ്ഞതും അന്നജങ്ങൾ പരമാവധി ഒഴിവാക്കിയതുമായ ഈ ഭക്ഷണരീതി പ്രയോജനപ്പെടുന്നു.