കീറ്റോ ഡയറ്റ് സീനിയര്‍ ആളുകള്‍ക്കും, ഗര്‍ഭിണികള്‍ക്കും, കുട്ടികള്‍ക്കും , മുലയൂട്ടുന്ന അമ്മമാര്‍ക്കും ചെയ്യുന്നതിന് വിരോധമുണ്ടോ ? അല്ലെങ്കില്‍ അവര്‍ ചെയ്യുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ വേണം ഡയറ്റ് ല്‍ ..?

കീറ്റോ ഡയറ്റ് ഏത് പ്രായത്തിലും ചെയ്യാവുന്നതാണ്. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ചെയ്യണമെന്നില്ല. എന്നാൽ പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം , അപസ്മാരം തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ ചെയ്യുന്നത് നല്ലതാണ് .

ഓട്ടിസം ബാധിച്ച കുട്ടികളിൽ ഈ ഡയറ്റ് ഗുണം ചെയ്യുമോ ?

  ഓട്ടിസം, അൽഷിമേഴ്‌സ്, പാർക്കിൻസൺസ്, schizo affected disorders എന്നിവയിൽ കീറ്റോ ഡയറ്റ് അത്ഭുതകരമായ പുരോഗതി ഉണ്ടാക്കുന്നതായി ധാരാളം വാർത്തകൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. തലച്ചോറിന്റെ കോശങ്ങൾക്ക് insulin resistance വരുമ്പോഴാണ് ഇത്തരം രോഗങ്ങൾ ഉണ്ടാവുന്നത്. ഇത്തരം കോശങ്ങൾക്ക് കീറ്റോണുകൾ ലഭ്യമാവുമ്പോൾ തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങൾ സുഖമാവുന്നു. മറ്റു ദൂഷ്യഫലങ്ങളൊന്നും ഇല്ലാത്ത ഈ ഡയറ്റ് മേല്പറഞ്ഞ രോഗങ്ങളുള്ളവർക്കു Read more

Crohn’s disease ഉള്ളവർക്ക് ഈ ഡയറ്റ് കൊണ്ട് ഗുണമുണ്ടാവുമോ?

 crohns disease, ulcerative colitis എന്നിവ ഈ ഡയറ്റ് കൊണ്ട്   പൂർണമായും സുഖപ്പെടുത്താം.   ക്രോൺസ് ഡിസീസ് ഒരു inflammatory അസുഖമാണ്. ധാന്യങ്ങളിലും മറ്റുമുള്ള gluten എന്ന protein ആണ് inflammation നു കാരണമാകുന്നത്. രക്തത്തിലെ അമിത ഇൻസുലിൻ അത് വർധിപ്പിക്കുന്നു. കീറ്റോ ഡയറ്റിൽ ധാന്യങ്ങളടക്കം എല്ലാ അന്നജങ്ങളും ഒഴിവാക്കപ്പെടുന്നുണ്ട്. അത് പോലെ രക്തത്തിലെ ഇൻസുലിൻ Read more

മാംസം വിഷം !

ഡോ . ജേസൺ ഫങ്‌ Dr. Jason Fung, Canada   ഈയിടെ പത്രത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ  ഒന്ന് മാംസഭക്ഷണത്തിൻ്റെ ദോഷങ്ങളെ കുറിച്ചാണ്. മാംസം ഹാനികരം, പൂരിതകൊഴുപ്പ് അപകടകരം തുടങ്ങിയ തലക്കെട്ടുകൾ പത്രങ്ങൾക്കു പ്രചാരം വർധിപ്പിക്കുന്നു. ഇക്കാര്യത്തിൽ ഏറ്റവും പുതിയ ഒരു പഠനത്തെ നമുക്കൊന്ന് പരിചയപ്പെടാം. Association of Animal and Plant Protein Read more

എന്താണ് LCHF?

ഡോ . പീറ്റർ ബ്രൂക്‌നേർ , ഓസ്ട്രേലിയ Dr. Peter Brukner, Sports Medicine, Australia ( He was Team Doctor of Australian Cricket team from 2012 to 2017) ഒരല്പം ചരിത്രത്തിൽ നിന്ന് തുടങ്ങാം. നാൽപതു   വർഷം  മുൻപ് വരെ പാശ്ചാത്യ  ലോകം ധാരാളമായി കഴിച്ചിരുന്നത് കൊഴുപ്പുള്ള  മാംസം, മൽസ്യം, Read more