ജീവകങ്ങളും അനുബന്ധങ്ങളും (vitamins and supplements)

ഡോ . ജേസൺ ഫങ്  Dr. Jason Fung, Nephrologist, Canada   പലരും ചോദിക്കാറുണ്ട് , താങ്കൾ  ജീവകങ്ങളും അനുബന്ധമരുന്നുകളും രോഗികൾക്ക് നിർദ്ദേശിക്കാറുണ്ടോ എന്ന്. വളരെ നീണ്ട കാലയളവിൽ ഉപവസിക്കുന്ന ചിലർക്ക് ചിലപ്പോൾ മൾട്ടി വിറ്റാമിനുകൾ നിർദേശിക്കാറുണ്ട് , അവ ഉപകാരപ്രദമല്ലായെന്നറിഞ്ഞിട്ടും. എല്ലാ വിറ്റാമിനുകളും നിഷ്പ്രയോജനകരമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വിറ്റാമിൻ  B പോലുള്ളവ ചിലപ്പോൾ  Read more

ഭക്ഷണത്തിലൂടെ രോഗശാന്തി – ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചികിത്സ

ഡോ . ജേസൺ ഫങ് നിങ്ങളുടെ  ഡോക്ടർ നിങ്ങളോട്   ആഹാരക്രമത്തെ കുറിച്ച് സംസാരിക്കാറുണ്ടോ? സാധ്യതയില്ല. ഞാൻ മനസ്സിലാക്കിയേടത്തോളം അവർക്കതിൽ വളരെയൊന്നും പഠനം ലഭിച്ചിട്ടില്ല. രോഗങ്ങളും ചികിത്സയും സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടിൽ ഏതാനും ദശാബ്ദങ്ങളായി വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ട്. വളരെ പതുക്കെയാണ് ഈ മാറ്റങ്ങൾ സംഭവിച്ചതെന്നതിനാൽ മിക്കവാറും ഡോക്ടർമാർ അത് അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരാൾ Read more

മനോരോഗങ്ങൾക്ക് LCHF

ഏറ്റവും രസകരമായ കാര്യം ഇവർ ഡയറ്റിൽ നിന്ന് പുറത്തു പോകുമ്പോൾ അവരുടെ രോഗലക്ഷണങ്ങൾ വർധിക്കുകയും തിരിച്ചു ഡയറ്റിലേക്ക് വരുമ്പോൾ രോഗം കുറയുകയും ചെയ്യുന്നു എന്നതായിരുന്നു. അതായത് ഈ ഭക്ഷണരീതി മാത്രമായിരുന്നു അവരുടെ രോഗങ്ങൾക്ക് ശമനമുണ്ടാക്കിയത് , മറ്റൊരു കാരണങ്ങളുമല്ല.

ഡയറ്റ് തുടങ്ങിയ ശേഷം എൻ്റെ Total Cholesterol, LDL എന്നിവ കൂടി കാണുന്നു, എന്താ കാരണം?

ടോട്ടൽ കൊളസ്ട്രൊൾ എന്നത് LDL , HDL ,VLDL എന്നിവയുടെ ആകെ ത്തുകയാണ്.ഇതിൽത്തന്നെ LDL എന്നത് LDL -A , LDL -B ഇവയുടെ തുകയാണ്.

പാർശ്വഫലങ്ങൾ

കീറ്റോ ഡയറ്റിൻ്റെ തുടക്കത്തിൽ നിങ്ങൾ വല്ലാതെ പ്രയാസപ്പെടുന്നുണ്ടോ? തലവേദന, കാലുവേദന, മലബന്ധം തുടങ്ങി പലവിധ വിഷമങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ഈ താളുകളിൽ നിങ്ങൾക്കതിനു പരിഹാരം ലഭിക്കും.

LCHF ൽ പച്ചക്കറികളും സലാഡുകളും കഴിക്കൽ നിർബന്ധമാണോ? മാംസങ്ങളും കൊഴുപ്പുകളും മാത്രം കഴിച്ചാൽ കുഴപ്പമുണ്ടോ?

ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. നമ്മുക്ക് പച്ചക്കറികളുടെ ആവശ്യമില്ല എന്നാണ് ഒരഭിപ്രായം. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും കൊഴുപ്പിൽ നിന്നും മാംസത്തിൽ നിന്നും ലഭ്യമാവും.

keto diet plan

ഞാൻ ഡയറ്റ് തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. എൻ്റെ ഭാരം 2 കിലോ മാത്രമാണ് കുറഞ്ഞത്. ഗ്രൂപ്പിൽ പലരും പറയുന്നതുപ്രകാരം പത്തു കിലോ വരെ കുറയുന്നുണ്ട്. എനിക്കെന്താണ് അങ്ങിനെ കുറയാത്തത് ?

ഭാരം കുറയുന്നതിനെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. ശരീരകോശങ്ങളിൽ ജലാംശം കൂടുതലുള്ളവർക്കു ആദ്യത്തെ മാസം പെട്ടെന്ന് തന്നെ ഭാരം കുറഞ്ഞു കാണും. പത്തോ പന്ത്രണ്ടോ കിലോ എല്ലാം കുറയും . അത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് കാരണമാണ്. പിന്നീട് കൊഴുപ്പു കുറയാൻ തുടങ്ങുമ്പോൾ ഭാരക്കുറവ് മാസത്തിൽ     1 -3 കിലോയോക്കെ ഉണ്ടാവുകയുള്ളു. എന്നാൽ കോശങ്ങളിൽ ജലാംശം Read more

എൻ്റെ ഉപ്പാക്ക് ഹൃദ്രോഗമുണ്ട്.കിഡ്‌നിയ്ക്കും ചെറിയ പ്രശ്നമുണ്ട്. creatine 2 .5 ആണ്. അദ്ദേഹത്തിന് ഈ ഡയറ്റ് സ്വീകരിക്കാമോ?

  തീർച്ചയായും പറ്റും . മരുന്നുകൾ തുടർന്ന് കൊണ്ട് തന്നെ ഡയറ്റ് തുടങ്ങാം. Creatine കൂടുതൽ ഉള്ളവർ protein  ഭക്ഷണത്തിൽ കുറക്കണം. പിന്നീട markers എല്ലാം നോർമൽ ആകുന്നതിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുമായി  സംസാരിച്ചു മരുന്നുകൾ ഓരോന്നായി കുറക്കാം. Chronic kidney disease, also called chronic kidney failure, describes the gradual loss of Read more

എനിക്ക് ഹൈപോതൈറോയിഡിസം ഉണ്ട്. ഈ ഡയറ്റ് എനിക്ക് ഗുണമുണ്ടാകുമോ?

തീർച്ചയായും. ഹൈപോതൈറോയ്ഡിസം ഈ ഡയറ്റ് കൊണ്ട് പൂർണമായും സുഖപ്പെടും. എന്നാൽ മരുന്നുകൾ ഘട്ടം ഘട്ടമായി നിർത്താൻ പാടുള്ളു. Hypothyroidism (underactive thyroid) is a condition in which your thyroid gland doesn’t produce enough of certain important hormones. Women, especially those older than age 60, are more Read more