blog FAQ General home mental diseases Other diseases publications Side Effects supplemets
പുതിയപുസ്തകം: LCHF – കീറ്റോ ഡയറ്റ്
കൊഴുപ്പു കുറക്കാനും അന്നജങ്ങൾ വർധിപ്പിക്കാനുമാണ് നമ്മോടു നിർദേശിക്കപ്പെട്ടത്. എന്നാൽ അമിതമായ അന്നജങ്ങളാണ് രക്തത്തിലെ ഇൻസുലിൻ ക്രമാതീതമായി വർദ്ധിക്കാൻ കാരണമെന്നും ഇതാണ് മെറ്റബോളിക് സിൻഡ്രോം ഉണ്ടാക്കുന്നതെന്നും ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു. മെറ്റബോളിക് സിൻഡ്രോം ആണ് മറ്റെല്ലാ മാറാവ്യാധികളുടെയും അടിസ്ഥാനം.
കൊഴുപ്പുകളല്ല മറിച്ച്, അന്നജങ്ങളാണ് ആഹാരത്തിൽ നിന്ന് കുറക്കേണ്ടത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഇന്ന് ലോകത്ത് അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുന്ന LCHF അഥവാ കീറ്റോ ഡയറ്റിൻ്റെ അടിസ്ഥാനം ഈ ശാസ്ത്രമാണ്.
Diet FAQ General Side Effects
LCHF സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടി
താഴെ കൊടുത്ത ലിങ്ക് copy ചെയ്ത് നിങ്ങളുടെ browser ൽ പേസ്റ്റ് ചെയ്യുക. അപ്പോൾ പ്രത്യക്ഷപ്പെടുന്ന ചാനലിൽ LCHF സംബന്ധമായ മിക്കവാറും എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയുണ്ട്. https://www.youtube.com/channel/UCtu4thgvtuajlQ6_MmXfFzA
blog Side Effects
ഇൻസുലിൻ്റെ അപകടം
റോസിഗ്ലിറ്റാസോൺ എന്ന പ്രമേഹ മരുന്ന് കാരണമുണ്ടായ അപകടങ്ങളും ACCORD പഠനത്തിൽ നിന്ന് വ്യക്തമായ സംഗതികളും വെച്ച് നോക്കുമ്പോൾ രക്തത്തിലെ പഞ്ചസാര കുറക്കുന്ന ഇത്തരം മരുന്നുകളുടെ സുരക്ഷിതത്വത്തിൽ ഗവേഷകർക്ക് സംശയമുണ്ടാകുന്നു. ഇൻസുലിൻ വർധനവാണ് ഇവിടെ പ്രശ്നക്കാരൻ.
Diabetes General Side Effects
ഡയറ്റ് ചെയ്യുന്നവർ പ്രമേഹമരുന്നുകൾ തുടരണോ?
പ്രമേഹരോഗികൾ ഇൻസുലിൻ കുത്തിവെപ്പ് എടുക്കുന്നവരാണെങ്കിൽ അത് നിർത്തിയതിനു ശേഷം മാത്രം ഡയറ്റ് തുടങ്ങുന്നതാണ് സുരക്ഷിതം. അല്ലെങ്കിൽ ഷുഗർ തീരെ കുറഞ്ഞു hypoglycemia വരാൻ സാധ്യതയുണ്ട്. അത് അപകടമാണ്.
Diet LCHF Recipes
ബുള്ളറ്റ് പ്രൂഫ് കോഫി
ഈ KETO ബുള്ളറ്റ് പ്രൂഫ് കോഫി പാചകക്കുറിപ്പ് കഫീന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും സമ്പൂർണ്ണ സംയോജനമാണ്. ഇത് വഴി നിങ്ങൾക്ക് ധാരാളം ഊർജം ലഭിക്കും.
blog Diet Other diseases Side Effects
വൃക്ക രോഗങ്ങൾ പെരുകാൻ കാരണം മാംസ ഭക്ഷണമോ?
നോറ ഗെഡ് ഗൗഡസ് കിഡ്നി രോഗങ്ങളിൽ ഇക്കാലത്തു അഭൂതപൂർവമായ വർധനവുണ്ടായിട്ടുണ്ട് . മാംസഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം മാംസ്യം (protein) കൂടുതൽ ഭക്ഷിക്കുന്നതാണോ ഇതിനു കാരണമെന്നു പലരും ചോദിക്കാറുണ്ട്. അമേരിക്കയിലെ 65 വയസിനു മുകളിലുള്ള ആളുകളിൽ മൂന്നിലൊന്നും വൃക്കരോഗം ബാധിച്ചവരാണ്. സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം ഇത് മാംസാഹാരത്തിൻ്റെ ഫലമാണെന്ന് ആരോപിക്കുന്നു. തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണിത്. വൃക്കരോഗങ്ങളുടെ Read more…
Diabetes Diet Fasting General
The perfect treatment for diabetes and weight loss- Jason Fung- Diet Doctor
പ്രമേഹവും അമിത ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളെ കുറിച്ച് ഡോകട്ർ ജേസൺ ഫങ്ങിന്റെ അഭിപ്രായങ്ങൾ ഇവിടെ കാണാം.