കീറ്റോ ഡയറ്റിൽ അനുവദനീയമായ / അല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ.

അന്നജങ്ങൾ പരമാവധി ഒഴിവാക്കുക, ശുദ്ധമായ , പ്രകൃതി ദത്തമായ കൊഴുപ്പുകൾ വർധിപ്പിക്കുക , മിതമായ അളവിൽ മാംസ്യം കഴിക്കുക എന്നതാണ് കീറ്റോ ഡയറ്റിന്റെ അടിസ്ഥാന നിയമം.

low-carb-guide-2-1

എന്താണ് LCHF?

ഡോ . പീറ്റർ ബ്രൂക്‌നേർ , ഓസ്ട്രേലിയ Dr. Peter Brukner, Sports Medicine, Australia ( He was Team Doctor of Australian Cricket team from 2012 to 2017) ഒരല്പം ചരിത്രത്തിൽ നിന്ന് തുടങ്ങാം. നാൽപതു   വർഷം  മുൻപ് വരെ പാശ്ചാത്യ  ലോകം ധാരാളമായി കഴിച്ചിരുന്നത് കൊഴുപ്പുള്ള  മാംസം, മൽസ്യം, Read more…

Omega 3, 6, 9 fatty acids

നമ്മൾ lchf ഡയറ്റിലാണെങ്കിലും അല്ലെങ്കിലും മേൽപറഞ്ഞ fatty acid കളെ  പറ്റി ധാരാളം കേട്ടിരിക്കും. എന്താണിവ, അവക്ക് നമ്മുടെ ആരോഗ്യ കാര്യങ്ങളിൽ എന്ത് പ്രസക്തിയാണുള്ളത്? ഇവയെല്ലാം നാം കഴിക്കുന്ന കൊഴുപ്പുകളിൽ അടങ്ങിയിരിക്കുന്ന നമുക്ക് ആവശ്യമുള്ള ചില വസ്തുക്കളാണ്. ഒമേഗ –  3.    നമ്മുടെ ശരീരത്തിന് സ്വയം നിർമ്മിക്കാൻ കഴിയാത്തതും എന്നാൽ നമുക്ക് അത്യാവശ്യമുള്ളതുമായ ഒരു fatty Read more…

ആഹാരക്രമീകരണവും നിങ്ങളുടെ ഡോക്ടറും

ഡോ . ജേസൺ ഫങ് ഡോക്ടർമാർ പല കാര്യങ്ങളിലും വിദഗ്‌ധരാണ്. ഒരു രോഗത്തിന് എന്ത് മരുന്ന് നിർദേശിക്കണം എന്ന കാര്യത്തിൽ ? അതെ. എങ്ങിനെ ശസ്ത്രക്രിയ ചെയ്യണം എന്നതിൽ ? അതെ. ആഹാര ക്രമീകരണവും ഭാരം കുറക്കലും എന്ന കാര്യത്തിൽ ? തീർച്ചയായും ഇല്ല. എന്നെപ്പോലുള്ള  വളരെ കാലത്തെ പ്രവർത്തി പരിചയമുള്ള ഡോക്ടർമാർ ഇങ്ങനെ സമ്മതിക്കുമ്പോൾ Read more…

irrational medication
low carb diet

ജീവകങ്ങളുടെയും ലവണങ്ങളുടെയും കുറവ് എങ്ങിനെ പരിഹരിക്കാം

ദീർഘകാലം പ്രമേഹം ബാധിച്ചവർക്കും ഡയറ്റ് ചെയ്യുന്നവർക്കും ചില ജീവകങ്ങളും ലവണങ്ങളും കുറവുള്ളതായി പലപ്പോഴും കാണപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ജീവകം B 12 , ജീവകം D , സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ. ഇത് അവരുടെ ആരോഗ്യനിലയെ ബാധിക്കാൻ സാധ്യതയുണ്ട്. ജീവകം B 12 – ഇതിന്റെ കുറവ് കാരണം ധാരാളം പ്രശ്നങ്ങളുണ്ടാവാം. Symptoms of Vitamin Read more…

അസീംമൽഹോത്രയുടെ പ്രസംഗത്തിന്റെ പരിഭാഷ

https://telegra.ph/2019-ഫബരവര-2-ന-കഴകകട-ടഗര-ഹളല-വചച-നടനന-LCHF-മഗ-സമമററനറ-ഭഗമയ-Low-Carb-Diet-and-Evidence-Based-Medicine-എനന-വഷയതത-ആസപദമകക-ബരടടനല-പര-02-11 Telegraph2019 ഫെബ്രുവരി 2 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ച് നടന്ന LCHF മെഗാ സമ്മിറ്റിന…എല്ലാവർക്കും നമസ്കാരം. ഇവിടെ ക്ഷണിക്കപ്പെട്ടതിലും നിങ്ങളോട് സംസാരിക്കാൻ അവസരം ലഭിച്ചതിലും ഞാൻ കൃതാർത്ഥനാണ്. അമിത മരുന്ന് ഉപയോഗത്തെക്കുറിച്ചും, വിട്ടുമ…