പാർശ്വഫലങ്ങൾ

കീറ്റോ ഡയറ്റിൻ്റെ തുടക്കത്തിൽ നിങ്ങൾ വല്ലാതെ പ്രയാസപ്പെടുന്നുണ്ടോ? തലവേദന, കാലുവേദന, മലബന്ധം തുടങ്ങി പലവിധ വിഷമങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ഈ താളുകളിൽ നിങ്ങൾക്കതിനു പരിഹാരം ലഭിക്കും.

Crohn’s disease ഉള്ളവർക്ക് ഈ ഡയറ്റ് കൊണ്ട് ഗുണമുണ്ടാവുമോ?

 crohns disease, ulcerative colitis എന്നിവ ഈ ഡയറ്റ് കൊണ്ട്   പൂർണമായും സുഖപ്പെടുത്താം.   ക്രോൺസ് ഡിസീസ് ഒരു inflammatory അസുഖമാണ്. ധാന്യങ്ങളിലും മറ്റുമുള്ള gluten എന്ന protein ആണ് inflammation നു കാരണമാകുന്നത്. രക്തത്തിലെ അമിത ഇൻസുലിൻ അത് വർധിപ്പിക്കുന്നു. കീറ്റോ ഡയറ്റിൽ ധാന്യങ്ങളടക്കം എല്ലാ അന്നജങ്ങളും ഒഴിവാക്കപ്പെടുന്നുണ്ട്. അത് പോലെ രക്തത്തിലെ ഇൻസുലിൻ സാധാരണനിലയിലാകുന്നുമുണ്ട്.   രണ്ടോ മൂന്നോ മാസം കൊണ്ട് ഈ രോഗങ്ങൾ പൂർണമായി സുഖപ്പെടുന്നതായി പല Read more…

ഓട്ടിസം ബാധിച്ച കുട്ടികളിൽ ഈ ഡയറ്റ് ഗുണം ചെയ്യുമോ ?

  ഓട്ടിസം, അൽഷിമേഴ്‌സ്, പാർക്കിൻസൺസ്, schizo affected disorders എന്നിവയിൽ കീറ്റോ ഡയറ്റ് അത്ഭുതകരമായ പുരോഗതി ഉണ്ടാക്കുന്നതായി ധാരാളം വാർത്തകൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. തലച്ചോറിന്റെ കോശങ്ങൾക്ക് insulin resistance വരുമ്പോഴാണ് ഇത്തരം രോഗങ്ങൾ ഉണ്ടാവുന്നത്. ഇത്തരം കോശങ്ങൾക്ക് കീറ്റോണുകൾ ലഭ്യമാവുമ്പോൾ തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങൾ സുഖമാവുന്നു. മറ്റു ദൂഷ്യഫലങ്ങളൊന്നും ഇല്ലാത്ത ഈ ഡയറ്റ് മേല്പറഞ്ഞ രോഗങ്ങളുള്ളവർക്കു തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്നതാണ്. Autism spectrum disorder (ASD) is a broad Read more…

കീറ്റോ ഡയറ്റ് സീനിയര്‍ ആളുകള്‍ക്കും, ഗര്‍ഭിണികള്‍ക്കും, കുട്ടികള്‍ക്കും , മുലയൂട്ടുന്ന അമ്മമാര്‍ക്കും ചെയ്യുന്നതിന് വിരോധമുണ്ടോ ? അല്ലെങ്കില്‍ അവര്‍ ചെയ്യുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ വേണം ഡയറ്റ് ല്‍ ..?

കീറ്റോ ഡയറ്റ് ഏത് പ്രായത്തിലും ചെയ്യാവുന്നതാണ്. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ചെയ്യണമെന്നില്ല. എന്നാൽ പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം , അപസ്മാരം തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ ചെയ്യുന്നത് നല്ലതാണ് .

LCHF- അനാവശ്യമായ ആശങ്കകൾ

1 . കൊഴുപ്പു കൂടുതൽ കഴിച്ചാൽ രക്തത്തിലെ കൊളെസ്റ്ററോൾ വർധിക്കുമോ ? കഴിഞ്ഞ 40 വർഷമായി മെഡിക്കൽ ടെക്സ്റ്റ് പുസ്തകങ്ങളിലും മരുന്ന് കമ്പനികളുടെ പ്രസിദ്ധീകരങ്ങളിലും മിക്കവാറും എല്ലാ മാധ്യമങ്ങളിലും ഇതേ കാര്യം ആവർത്തിക്കുന്നെണ്ടെങ്കിലും ഇന്നേ വരെ ഒരു ശാസ്ത്രീയ പഠനങ്ങളിലും ഭക്ഷണത്തിലെ കൊഴുപ്പും രക്തത്തിലെ കൊളെസ്റ്ററോളും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. അതെ പോലെത്തന്നെ രക്തത്തിൽ കൊളെസ്റ്ററോൾ കൂടുന്നത് കൊണ്ട് രക്തധമനികളിൽ ബ്ലോക്ക് വരുമെന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.പ്രമുഖമായ Read more…

പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ Evidence Based Medicine

Dr. Jason fung/ Dr. Aseem Malhotra, Cardiologist.UK ഡോക്ടർ ജേസൺ ഫങ് / ഡോക്ടർ അസീം മൽഹോത്ര വിജ്ഞാനത്തിന്റെ ശത്രു അറിവില്ലായ്മയല്ല മറിച്ച്‌, അറിവുണ്ടെന്ന മിഥ്യാധാരണയാണ്- സ്റ്റീഫൻ ഹോക്കിംഗ് . ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ  മറ്റൊരു പേരാണ് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ അഥവാ Evidence based Medicine.   Evidence based Medicine ൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഡേവിഡ് സാക്കെട് ഒരിക്കൽ പറഞ്ഞു     “അഞ്ചു വർഷത്തെ വൈദ്യശാസ്ത്ര ബിരുദം കഴിഞ്ഞു പുറത്തു Read more…

keto diet plan

കീറ്റോ ഡയറ്റിൽ അനുവദനീയമായ / അല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ.

അന്നജങ്ങൾ പരമാവധി ഒഴിവാക്കുക, ശുദ്ധമായ , പ്രകൃതി ദത്തമായ കൊഴുപ്പുകൾ വർധിപ്പിക്കുക , മിതമായ അളവിൽ മാംസ്യം കഴിക്കുക എന്നതാണ് കീറ്റോ ഡയറ്റിന്റെ അടിസ്ഥാന നിയമം. അതിലൊതുങ്ങിയിട്ടുള്ള നമുക്ക് ഇഷ്ടപ്പെട്ട എല്ലാ ഭക്ഷണവും ഇഷ്ടപ്പെട്ട രീതിയിൽ ആവശ്യമുണ്ടെങ്കിൽ വിശപ്പടങ്ങുവോളം കഴിക്കാം. പച്ചക്കറികളും അണ്ടിവർഗങ്ങളും കഴിക്കാം. ഫാമിൽ വളർത്തുന്ന ബ്രോയ്‌ലർ കോഴിയല്ലാത്ത ഏതു മാംസവും കഴിക്കാം.  കൊഴുപ്പു കൂടിയ ഭാഗങ്ങൾ കൂടുതൽ കഴിക്കുക. ആന്തരികാവയവങ്ങളായ തലച്ചോറ്, കരൾ, കിഡ്‌നി, ഹൃദയം, കുടൽ, Read more…

keto diet plan

LCHF ൽ പച്ചക്കറികളും സലാഡുകളും കഴിക്കൽ നിർബന്ധമാണോ? മാംസങ്ങളും കൊഴുപ്പുകളും മാത്രം കഴിച്ചാൽ കുഴപ്പമുണ്ടോ?

ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. നമ്മുക്ക് പച്ചക്കറികളുടെ ആവശ്യമില്ല എന്നാണ് ഒരഭിപ്രായം. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും കൊഴുപ്പിൽ നിന്നും മാംസത്തിൽ നിന്നും ലഭ്യമാവും.