LCHF Recipes
LCHF / KETO – BREAK FAST IDEA’S FOR BEGINNERS – MALAYALAM
LCHF ഭക്ഷണരീതി പിന്തുടരുന്നവർക് വേണ്ടിയുള്ള വിവിധതരം പ്രാതൽ ഭക്ഷണങ്ങൾ. ബട്ടർ കോഫി,മുട്ട ബാജി, വിവിധതരം ദോശകൾ മുതലായവ ഉണ്ടാക്കുന്ന വിധം.
LCHF ഭക്ഷണരീതി പിന്തുടരുന്നവർക് വേണ്ടിയുള്ള വിവിധതരം പ്രാതൽ ഭക്ഷണങ്ങൾ. ബട്ടർ കോഫി,മുട്ട ബാജി, വിവിധതരം ദോശകൾ മുതലായവ ഉണ്ടാക്കുന്ന വിധം.
അന്നജങ്ങൾ പരമാവധി ഒഴിവാക്കുക, ശുദ്ധമായ , പ്രകൃതി ദത്തമായ കൊഴുപ്പുകൾ വർധിപ്പിക്കുക , മിതമായ അളവിൽ മാംസ്യം കഴിക്കുക എന്നതാണ് കീറ്റോ ഡയറ്റിന്റെ അടിസ്ഥാന നിയമം.
പ്രമേഹം വരുന്ന വഴി എന്ന പസ്തകത്തെ കുറിച്ച് mediaone tv channel ൽ വന്ന ഇന്റർവ്യൂ
LCHF ഭക്ഷണരീതി പിന്തുടരുന്നവർക് വേണ്ടിയുള്ള, ഒരു അടിപൊളി ഊത്തപ്പം ഉണ്ടാക്കുന്ന രീതി വിവരിക്കുന്ന ഒരു വീഡിയോ.