Diabetes Diet Fasting General
The perfect treatment for diabetes and weight loss- Jason Fung- Diet Doctor
പ്രമേഹവും അമിത ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളെ കുറിച്ച് ഡോകട്ർ ജേസൺ ഫങ്ങിന്റെ അഭിപ്രായങ്ങൾ ഇവിടെ കാണാം.
blog Videos
Reversing Type 2 diabetes starts with ignoring the guidelines | Sarah Hallberg
പ്രമേഹനിവാരണം നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് ആരംഭിക്കുന്നു. സാറാ ഹൽബെർഗ് നടത്തിയ ഒരു പ്രഭാഷണം ഈ പേജിൽ വീക്ഷിക്കാം..
blog Videos
Prof. Tim Noakes – ‘Medical aspects of the low carbohydrate lifestyle
LCHF ഭക്ഷണരീതിയെ ഒരു ചികിത്സാരീതി എന്ന നിലക്ക് പ്രൊഫസർ ടിം നോക്കസ് പരിചയപ്പെടുത്തുന്നു.
Diabetes Fasting General
വാട്ടർ ഫാസ്റ്റിംഗ് എന്താണ്?
എന്താണ് വാട്ടർ ഫാസ്റ്റിംഗ് എന്നതിനെ കുറിച്ച് NV ഹബീബ് റഹ്മാൻ എടുത്ത ക്ലാസ്സിന്റെ വീഡിയോ ഇവിടെ കാണാം.
blog Diabetes General home Testimonials
രക്തത്തിൽ Creatine കുറയാൻ LCHF പ്രയോജനപ്പെടുമോ?
വൃക്കകളുടെ പ്രവർത്തനശേഷി കുറയുന്നതിന് അനുസരിച്ച് രക്തത്തിൽ ക്രിയാറ്റിൻ വർധിക്കാറുണ്ട്. ഇത് കുറക്കാൻ നിലവിൽ മരുന്നുകൾ ഒന്നും ഇല്ല. എന്നാൽ മാംസ്യങ്ങൾ കുറഞ്ഞതും അന്നജങ്ങൾ പരമാവധി ഒഴിവാക്കിയതുമായ ഈ ഭക്ഷണരീതി പ്രയോജനപ്പെടുന്നു.








