blog Videos
Prof. Tim Noakes – ‘Medical aspects of the low carbohydrate lifestyle
LCHF ഭക്ഷണരീതിയെ ഒരു ചികിത്സാരീതി എന്ന നിലക്ക് പ്രൊഫസർ ടിം നോക്കസ് പരിചയപ്പെടുത്തുന്നു.
LCHF ഭക്ഷണരീതിയെ ഒരു ചികിത്സാരീതി എന്ന നിലക്ക് പ്രൊഫസർ ടിം നോക്കസ് പരിചയപ്പെടുത്തുന്നു.
പ്രമേഹവും അമിത ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളെ കുറിച്ച് ഡോകട്ർ ജേസൺ ഫങ്ങിന്റെ അഭിപ്രായങ്ങൾ ഇവിടെ കാണാം.
LCHF ഭക്ഷണരീതി പിന്തുടരുന്നവർക് വേണ്ടിയുള്ള വിവിധതരം പ്രാതൽ ഭക്ഷണങ്ങൾ. ബട്ടർ കോഫി,മുട്ട ബാജി, വിവിധതരം ദോശകൾ മുതലായവ ഉണ്ടാക്കുന്ന വിധം.
വൃക്കകളുടെ പ്രവർത്തനശേഷി കുറയുന്നതിന് അനുസരിച്ച് രക്തത്തിൽ ക്രിയാറ്റിൻ വർധിക്കാറുണ്ട്. ഇത് കുറക്കാൻ നിലവിൽ മരുന്നുകൾ ഒന്നും ഇല്ല. എന്നാൽ മാംസ്യങ്ങൾ കുറഞ്ഞതും അന്നജങ്ങൾ പരമാവധി ഒഴിവാക്കിയതുമായ ഈ ഭക്ഷണരീതി പ്രയോജനപ്പെടുന്നു.