doubt

LCHF സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടി

താഴെ കൊടുത്ത ലിങ്ക് copy ചെയ്ത് നിങ്ങളുടെ browser ൽ പേസ്റ്റ് ചെയ്യുക. അപ്പോൾ പ്രത്യക്ഷപ്പെടുന്ന ചാനലിൽ LCHF സംബന്ധമായ മിക്കവാറും എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയുണ്ട്. https://www.youtube.com/channel/UCtu4thgvtuajlQ6_MmXfFzA

Insulin

ഇൻസുലിൻ്റെ അപകടം

റോസിഗ്ലിറ്റാസോൺ  എന്ന പ്രമേഹ മരുന്ന് കാരണമുണ്ടായ അപകടങ്ങളും ACCORD പഠനത്തിൽ നിന്ന് വ്യക്തമായ സംഗതികളും  വെച്ച് നോക്കുമ്പോൾ രക്തത്തിലെ പഞ്ചസാര കുറക്കുന്ന ഇത്തരം മരുന്നുകളുടെ സുരക്ഷിതത്വത്തിൽ ഗവേഷകർക്ക് സംശയമുണ്ടാകുന്നു. ഇൻസുലിൻ വർധനവാണ് ഇവിടെ പ്രശ്നക്കാരൻ.

ഡയറ്റ് ചെയ്യുന്നവർ പ്രമേഹമരുന്നുകൾ തുടരണോ?

പ്രമേഹരോഗികൾ ഇൻസുലിൻ കുത്തിവെപ്പ് എടുക്കുന്നവരാണെങ്കിൽ അത് നിർത്തിയതിനു ശേഷം മാത്രം ഡയറ്റ് തുടങ്ങുന്നതാണ് സുരക്ഷിതം. അല്ലെങ്കിൽ ഷുഗർ തീരെ കുറഞ്ഞു hypoglycemia വരാൻ സാധ്യതയുണ്ട്. അത് അപകടമാണ്.

ബുള്ളറ്റ് പ്രൂഫ് കോഫി

ഈ KETO ബുള്ളറ്റ് പ്രൂഫ് കോഫി പാചകക്കുറിപ്പ് കഫീന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും സമ്പൂർണ്ണ സംയോജനമാണ്. ഇത് വഴി നിങ്ങൾക്ക് ധാരാളം ഊർജം ലഭിക്കും.

വൃക്ക രോഗങ്ങൾ പെരുകാൻ കാരണം മാംസ ഭക്ഷണമോ?

നോറ ഗെഡ് ഗൗഡസ് കിഡ്നി  രോഗങ്ങളിൽ ഇക്കാലത്തു അഭൂതപൂർവമായ വർധനവുണ്ടായിട്ടുണ്ട് . മാംസഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം  മാംസ്യം (protein) കൂടുതൽ ഭക്ഷിക്കുന്നതാണോ ഇതിനു കാരണമെന്നു പലരും ചോദിക്കാറുണ്ട്. അമേരിക്കയിലെ 65 വയസിനു മുകളിലുള്ള ആളുകളിൽ  മൂന്നിലൊന്നും വൃക്കരോഗം ബാധിച്ചവരാണ്. സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം ഇത് മാംസാഹാരത്തിൻ്റെ  ഫലമാണെന്ന് ആരോപിക്കുന്നു. തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണിത്. വൃക്കരോഗങ്ങളുടെ ആരംഭം മെറ്റബോളിക് സിൻഡ്രോം ആയി ബന്ധപ്പെട്ടതാണ്. അതാണെങ്കിൽ അമിതമായ അന്നജങ്ങളുടെ  ഉപഭോഗം കാരണം Read more…