അസീംമൽഹോത്രയുടെ പ്രസംഗത്തിന്റെ പരിഭാഷ

https://telegra.ph/2019-ഫബരവര-2-ന-കഴകകട-ടഗര-ഹളല-വചച-നടനന-LCHF-മഗ-സമമററനറ-ഭഗമയ-Low-Carb-Diet-and-Evidence-Based-Medicine-എനന-വഷയതത-ആസപദമകക-ബരടടനല-പര-02-11 Telegraph2019 ഫെബ്രുവരി 2 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ച് നടന്ന LCHF മെഗാ സമ്മിറ്റിന…എല്ലാവർക്കും നമസ്കാരം. ഇവിടെ ക്ഷണിക്കപ്പെട്ടതിലും നിങ്ങളോട് സംസാരിക്കാൻ അവസരം ലഭിച്ചതിലും ഞാൻ കൃതാർത്ഥനാണ്. അമിത മരുന്ന് ഉപയോഗത്തെക്കുറിച്ചും, വിട്ടുമ…

പുതിയപുസ്തകം: LCHF – കീറ്റോ ഡയറ്റ്

കൊഴുപ്പു കുറക്കാനും അന്നജങ്ങൾ വർധിപ്പിക്കാനുമാണ് നമ്മോടു നിർദേശിക്കപ്പെട്ടത്. എന്നാൽ അമിതമായ അന്നജങ്ങളാണ് രക്തത്തിലെ ഇൻസുലിൻ ക്രമാതീതമായി വർദ്ധിക്കാൻ കാരണമെന്നും ഇതാണ് മെറ്റബോളിക് സിൻഡ്രോം ഉണ്ടാക്കുന്നതെന്നും ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു. മെറ്റബോളിക് സിൻഡ്രോം ആണ് മറ്റെല്ലാ മാറാവ്യാധികളുടെയും അടിസ്ഥാനം.

കൊഴുപ്പുകളല്ല മറിച്ച്, അന്നജങ്ങളാണ് ആഹാരത്തിൽ നിന്ന് കുറക്കേണ്ടത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഇന്ന് ലോകത്ത് അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുന്ന LCHF അഥവാ കീറ്റോ ഡയറ്റിൻ്റെ അടിസ്ഥാനം ഈ ശാസ്ത്രമാണ്.

Sugar and Cancer

അന്നജങ്ങൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ കാൻസർ കോശങ്ങൾ നശിക്കുകയും അങ്ങിനെ അർബുദം സുഖപ്പെടുകയും ചെയ്യുമെന്ന് ഈ വിഡിയോകൾ പറയുന്നു