ഞാൻ ഡയറ്റ് തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. എൻ്റെ ഭാരം 2 കിലോ മാത്രമാണ് കുറഞ്ഞത്. ഗ്രൂപ്പിൽ പലരും പറയുന്നതുപ്രകാരം പത്തു കിലോ വരെ കുറയുന്നുണ്ട്. എനിക്കെന്താണ് അങ്ങിനെ കുറയാത്തത് ?

ഭാരം കുറയുന്നതിനെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. ശരീരകോശങ്ങളിൽ ജലാംശം കൂടുതലുള്ളവർക്കു ആദ്യത്തെ മാസം പെട്ടെന്ന് തന്നെ ഭാരം കുറഞ്ഞു കാണും. പത്തോ പന്ത്രണ്ടോ കിലോ എല്ലാം കുറയും . അത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് കാരണമാണ്. പിന്നീട് കൊഴുപ്പു കുറയാൻ തുടങ്ങുമ്പോൾ ഭാരക്കുറവ് മാസത്തിൽ     1 -3 കിലോയോക്കെ ഉണ്ടാവുകയുള്ളു. എന്നാൽ കോശങ്ങളിൽ ജലാംശം കുറവുള്ളവരിൽ ആദ്യത്തെ മാസത്തിലുള്ള ഈ പെട്ടെന്നുള്ള  ഭാരക്കുറവ് പ്രതീക്ഷിക്കേണ്ടതില്ല.അവർക്കു കൊഴുപ്പു കുറയുന്നത് കാരണമുള്ള Read more…

മാംസം വിഷം !

ഡോ . ജേസൺ ഫങ്‌ Dr. Jason Fung, Canada   ഈയിടെ പത്രത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ  ഒന്ന് മാംസഭക്ഷണത്തിൻ്റെ ദോഷങ്ങളെ കുറിച്ചാണ്. മാംസം ഹാനികരം, പൂരിതകൊഴുപ്പ് അപകടകരം തുടങ്ങിയ തലക്കെട്ടുകൾ പത്രങ്ങൾക്കു പ്രചാരം വർധിപ്പിക്കുന്നു. ഇക്കാര്യത്തിൽ ഏറ്റവും പുതിയ ഒരു പഠനത്തെ നമുക്കൊന്ന് പരിചയപ്പെടാം. Association of Animal and Plant Protein Intake with All-Cause and Cause-Specfic Mortality‘ മാംസാഹാരം മരണനിരക്ക് കൂട്ടുന്നുവോ എന്നതാണ് Read more…

എന്താണ് LCHF?

ഡോ . പീറ്റർ ബ്രൂക്‌നേർ , ഓസ്ട്രേലിയ Dr. Peter Brukner, Sports Medicine, Australia ( He was Team Doctor of Australian Cricket team from 2012 to 2017) ഒരല്പം ചരിത്രത്തിൽ നിന്ന് തുടങ്ങാം. നാൽപതു   വർഷം  മുൻപ് വരെ പാശ്ചാത്യ  ലോകം ധാരാളമായി കഴിച്ചിരുന്നത് കൊഴുപ്പുള്ള  മാംസം, മൽസ്യം, മുട്ട, ബട്ടർ, ചീസ് എന്നിവയായിരുന്നു.  എന്നാൽ ചില അടിസ്ഥാനരഹിതമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ അമേരിക്കയിലും Read more…