എന്ത് കൊണ്ട് LCHF

പൂർണ രോഗശമനം

രോഗത്തിൻ്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കപ്പെടുന്നു.

പാർശ്വഫലങ്ങളില്ല

രാസപഥാർത്ഥങ്ങൾ അടങ്ങിയ മരുന്നുകൾ ഒന്നും ഉപയോഗിക്കുന്നില്ല.

സാമ്പത്തിക ബാധ്യതയില്ല

മരുന്നുകൾ, ശസ്ത്രക്രിയ ഒന്നും തന്നെ ഇല്ല.

LCHF അല്ലെങ്കിൽ ലോ കാർബ്‌ ഹൈ ഫാറ്റ് ഡയറ്റ് അല്ലെങ്കിൽ കീറ്റോ ഡയറ്റിനെ കുറിച്ച് കേൾക്കാത്തവർ ഇന്ന് കുറവായിരിക്കും.വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ഈ ഭക്ഷണരീതി ലോകത്തു  പ്രചരിച്ചത്. വാർത്താമധ്യമങ്ങളിൽ വളരെയൊന്നും സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും നവമാധ്യമങ്ങളായ ഫേസ് ബുക്ക്, ടെലിഗ്രാം, വാട്സാപ്പ് തുടങ്ങിയവയിലൂടെ ഇന്ന് ജനങ്ങൾക്ക് വളരെ സുപരിചിതമാണ് ഈ ഡയറ്റ്. പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ഒരിക്കലും പൂർണമായ രോഗമുക്തി ഉണ്ടാവില്ലെന്ന് കരുതിയിരുന്ന പല ചിരകാലിക രോഗങ്ങളും ഇന്ന് ഈ ഭക്ഷണരീതിയിലൂടെ സുഖപ്പെട്ടു കൊണ്ടിരിക്കയാണ്. കൂടുതൽ വായിക്കാം

ലോകാർബ്‌ രംഗത്തെ പ്രമുഖർ

Dr. Jason Fung, MD

IDM Program

Dr. Jason Fung, MD. Dr. Jason Fung is a Canadian nephrologist. He's a world-leading expert on intermittent fasting and low carb, especially for treating people with type 2 diabetes and obesity.

Dr. Tim Noakes

Dr. Tim Noakes

Noakes Foundation

Timothy David Noakes is a South African doctor and sports scientist, and an emeritus professor in the Division of Exercise Science and Sports Medicine at the University of Cape Town.

Andreas Eenfeldt

Andreas Eenfeldt

dietdoctor.com

Eenfeldt originally worked as a family physician. In 2007 he started a Swedish website called kostdoktorn.se that became the country’s largest health blog.

Robert Lustig

Sugar - The bitter truth

Robert H. Lustig is an American pediatric endocrinologist. He is Professor of Pediatrics in the Division of Endocrinology at the University of California, San Francisco.

Annika Dalqwist

Dr. Annika Dalqwist

LCHF - First Pioneer

Dr Annika Dahlqvist is a Swedish retired general practitioner, a specialist in general medicine. She enjoys a deserved reputation as the first low-carb, high-fat (LCHF) pioneer and the doctor who introduced LCHF into Sweden.

Eric Westman

Dr. Eric Westman

Duke Lifestyle Medicine Clinic

An associate professor of medicine at Duke University Health System and director of the Duke Lifestyle Medicine Clinic. He combines clinical research and clinical care to deliver lifestyle treatments.

Dr Aseem Malhotra

Dr. Aseem Malhotra

MBChB, MRCP

Honorary Consultant Cardiologist, - Lister Hospital, Stevenage
The King's Fund – Trustee,
Academy of Medical Royal College
- Choosing Wisely Steering Group,
National Obesity Forum - Advisor

Thomas N Seyfried

Author, Researcher

Professor, Biology Department at Boston College

അനുഭവങ്ങൾ

ലോകാർബ്‌ ഭക്ഷണരീതി വഴി ചിരകാലിക രോഗങ്ങൾ സുഖപ്പെട്ടവർ
Habeeb

Website Author

About Author

ഹബീബുറഹ്മാൻ എൻ.വി. അരീക്കോട്. കേരള പൊതുമരാമത്തു വകുപ്പിൽ നിന്ന് സൂപ്പറിന്റെൻഡിങ് എഞ്ചിനീയർ ആയി വിരമിച്ചു.

Kerala Keto Summit 2018

Kerala Keto Summit 2018

Members sharing experiences

2018 മാർച്ചിൽ കോഴിക്കോട് വച്ച് നടന്ന LCHF കൂട്ടായ്മയിൽ അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ വിവരിക്കുന്നു.

വൃക്ക രോഗങ്ങൾക്ക് LCHF

വൃക്ക രോഗങ്ങൾക്ക് LCHF

ഫൈസൽ കുറ്റിയാടി

തൻറെയും ഉമ്മയുടെയും
LCHF ജീവിത രീതി കൊണ്ട് ഉണ്ടായ അത്ഭുതകരമായ നേട്ടം ഫൈസൽ കുറ്റിയാടി പങ്കുവെക്കുന്നു